Tuesday, August 20, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

വിഷരഹിത പച്ചക്കറിക്ക്‌ കൈകോര്‍ക്കാം

uploads/news/2019/07/323800/m3.jpg

തിരൂരങ്ങാടി: നഗരസഭയുടെയും കൃഷിഭവനിന്റെയും ആഭിമുഖ്യത്തില്‍ വിഷരഹിത പച്ചക്കറിക്ക്‌ കൈകോര്‍ക്കാം ഭാഗമായി കക്കാട്‌ 22-ഡിവിഷനില്‍ പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി. ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഇഖ്‌ബാല്‍ കല്ലുങ്ങല്‍ ഉദ്‌ഘാടനം ചെയ്‌തു.
ടി.കെ. ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഒ. ശൗക്കത്തലി, എം.കെ. ജൈസല്‍, എം.കെ ഷബീര്‍, പി.കെ. അസറുദ്ദീന്‍, പി.ടി. വാസിഫ്‌, പി.ടി. നാസര്‍, സി. ജംഷീര്‍, പി.കെ സര്‍ഫാസ്‌, എം.കെ മുസ്‌തഫ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW