Tuesday, August 20, 2019 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.32 AM

എന്‍. ശ്രീകണ്‌ഠന്‍നായര്‍ നിര്‍ഭയനായ യോദ്ധാവ്‌: കെ.സി. രാജന്‍

uploads/news/2019/07/323774/k2.jpg

കൊല്ലം: സമരഭൂമിയില്‍ നിര്‍ഭയനായ യോദ്ധാവായിരുന്നു എന്‍. ശ്രീകണ്‌ഠന്‍നായരെന്ന്‌ യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍ പറഞ്ഞു.
എന്‍.ശ്രീകണ്‌ഠന്‍നായര്‍ സ്‌മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ചിന്നക്കട എന്‍. ശ്രീകണ്‌ഠന്‍നായര്‍ സ്‌മാരകഹാളില്‍ ചേര്‍ന്ന 36-മത്‌ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌മാരകസമിതി വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജി. സേതുനാഥന്‍പിള്ള അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ജി.ജയപ്രകാശ്‌, എം.നൗഷാദ്‌, തോട്ടുവാ സുരേന്ദ്രന്‍, സുരേഷ്‌ പോറ്റി, അഡ്വ.ഉളിയക്കോവില്‍ സന്തോഷ്‌, അഡ്വ.മങ്ങാട്‌ നൗഷാദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 22 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW