Tuesday, August 20, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.00 AM

ചുരത്തില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച്‌ യാത്രകാര്‍ക്കു പരുക്ക്‌

താമരശേരി: താമരശേരി ചുരത്തിലെ അഞ്ചാം വളവിനും, ആറാം വളവിനുമിടയിലായിട്ടാണ്‌ കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്‌. കോഴിക്കോട്ടുനിന്നു ബത്തേരിയിലേക്ക്‌ പോയ പോയിന്റ്‌ ടു പോയിന്റ്‌ ബസും ബത്തേരിയില്‍ നിന്ന്‌ കോഴിക്കോട്ടേക്കു വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസുമാണു കൂട്ടിയിടിച്ചത്‌. അപകടത്തില്‍ ഏതാനും ചില യാത്രക്കാര്‍ക്ക്‌ നിസാര പരിക്കേറ്റിട്ടുണ്ട്‌. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക്‌ മാറ്റി.
അപകടത്തെത്തുടര്‍ന്ന്‌ ചുരത്തില്‍ ഭാഗികമായി ഗതാഗത തടസം നേരിട്ടു. താമരശേരി പോലീസും ചുരം സംരംക്ഷണ സമിതി പ്രവര്‍ത്തകരും സ്‌ഥലത്തെത്തി ഗതാഗതം സുഗമമാക്കി.

Ads by Google
Advertisement
Sunday 21 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW