Tuesday, August 20, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.05 AM

രാത്രിയാത്രാ നിരോധനം: സര്‍ക്കാരിനു ന്ഥനിലപാട്‌ മാറ്റമെന്ന്‌

കല്‍പ്പറ്റ: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനപ്രശ്‌നത്തില്‍ കേന്ദ്ര റോഡ്‌ ഗതാഗതവും ഹൈവേയും വകുപ്പിന്റെ നിലപാട്‌ മാറ്റം ദൗര്‍ഭാഗ്യകരമാണെന്ന്‌ നീലഗിരി-വയനാട്‌ എന്‍.എച്ച്‌ ആന്‍ഡ്‌ റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.
രാത്രിയാത്രാ നിരോധന പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേരള സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന്‌ യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ അഡ്വ:ടി.എം.റഷീദ്‌, വിനയകുമാര്‍ അഴിപ്പുറത്ത്‌, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്‍, എം.എ.അസൈനാര്‍, പി.വൈ.മത്തായി, ലക്ഷ്‌മണ്‍ദാസ്‌, ഇ.പി. ഇസ്‌മായില്‍, ജേക്കബ്‌ ബത്തേരി, സംഷാദ്‌, അബ്‌ദുള്‍ റസാക്ക്‌, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW