Tuesday, August 20, 2019 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.38 AM

എസ്‌.എഫ്‌.ഐ. കലക്‌ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി

uploads/news/2019/07/322995/k1.jpg

കൊല്ലം: സര്‍ക്കാരിന്‌ സമര്‍പ്പിച്ച 51 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന അവകാശപത്രിക അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി. സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം സി.എസ്‌.സംഗീത്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ നെസ്‌മല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ്‌.നിഥിന്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ആര്യ പ്രസാദ്‌, എല്‍.ലോയിഡ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജി.ടി.അഞ്ചുകൃഷ്‌ണ, ജെ. ജയേഷ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌.ബി. ശ്രീജു, ഫാറൂഖ്‌,സന്ദീപ്‌ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചില്‍ മൂവായിരത്തില്‍ പരം വിദ്യാര്‍ഥികള്‍ അണിനിരന്നു.

Ads by Google
Advertisement
Friday 19 Jul 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW