Tuesday, August 20, 2019 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.35 AM

തങ്കി കവലയില്‍ വെള്ളക്കെട്ട്‌; യാത്രക്കാര്‍ ദുരിതത്തില്‍

തുറവൂര്‍: ദേശീയപാതയില്‍ തങ്കി കവലയിലെ ബസ്‌ സേ്‌റ്റാപ്പിന്‌ മുന്നിലെ വെള്ളക്കെട്ട്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ കിഴക്ക്‌ ഭാഗത്താണ്‌ വെള്ളം കെട്ടി നില്‍ക്കുന്നത്‌. വാഹനങ്ങള്‍ കടന്ന്‌ പോകുമ്പോള്‍ ബസ്‌ സേ്‌റ്റാപ്പില്‍ നില്‍ക്കുന്നവരുടെ വസ്‌ത്രങ്ങളില്‍ ചെളിയും വെള്ളവും തെറിച്ച്‌ വീഴുന്ന സ്‌ഥിതിയാണ്‌.
ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ മൂലം കാല്‍നട യാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ട സ്‌ഥിതിയാണ്‌. ബസുകള്‍ പാതയില്‍ കയറ്റി നിര്‍ത്തിയാണ്‌ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇത്‌ നിരന്തരം അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ കാന നിര്‍മിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Friday 19 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW