Tuesday, August 20, 2019 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

മലയോര ഹൈവേ: ടാറിങ്‌ ആരംഭിച്ചു; മരങ്ങള്‍ മുറിച്ചു മാറ്റിയില്ല

uploads/news/2019/07/322080/1.jpg

കുളത്തൂപ്പുഴ: ആറ്‌ മാസം മുമ്പു നിര്‍മാണം ആരംഭിച്ച മലയോര ഹൈവേയുടെ പണി സുഗമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനമില്ലായ്‌മ വിലങ്ങു തടിയാവുന്നു.
ആദ്യഘട്ട ടാറിങ്‌ പുരോഗമിക്കവെ റോഡിലെ മരങ്ങള്‍നിയും മുറിച്ചു മാറ്റിയില്ല. ഇവ മുറിച്ചു നീക്കുന്നതിനായി തുടക്കത്തില്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. അപകടാവസ്‌ഥയിലുള്ള മരങ്ങള്‍ അപകട ഭീഷണിയിലാണ്‌. ഒപ്പം വൈദ്യുതി പോസ്‌റ്റുകളും ഗതാഗതത്തിനു ഭീഷണിയാണ്‌. കുളത്തൂപ്പുഴ ടിംമ്പര്‍ ഡിപ്പോക്ക്‌ സമീപം ബൈക്ക്‌ അപകടത്തില്‍ പെട്ട്‌ യുവാവിന്റെ മരണത്തിന്‌ ഇടയാക്കിയത്‌ കൊടും വളവില്‍ റോഡിലേക്ക്‌ തള്ളിനിന്ന പോസ്‌റ്റ് കാരണമാണ്‌.

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW