Tuesday, August 20, 2019 Last Updated 13 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

കോണ്‍ഗ്രസ്‌ സേവാദള്‍ കൊല്ലം ജില്ലാ നേതൃയോഗം

കൊല്ലം: കോണ്‍ഗ്രസ്‌ സേവാദള്‍ കൊല്ലം ജില്ലാ നേതൃയോഗം ഡി.സി.സി. ഓഫീസില്‍ നടന്നു.
ഓഗസ്‌റ്റ് ആദ്യവാരം എറണാകുളത്ത്‌ നടക്കുന്ന നാഷണല്‍ ട്രെയിനിംഗ്‌ കാമ്പസില്‍ കൊല്ലം ജില്ലയില്‍ നിന്ന്‌ ഇരുന്നൂറോളം സേവാദള്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അച്ചടക്കവും അര്‍പ്പണബോധവും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കേണ്ട സാഹചര്യം ഇനി നിലവിലുണ്ടെന്നും അത്തരത്തില്‍ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കേണ്ട ബാധ്യത സേവാദള്‍ ജില്ലാ കമ്മിറ്റി ഏറ്റെടുക്കേണ്ടതാണെന്ന്‌ അമിതാബ്‌ കല്ലട പറഞ്ഞു. യോഗം സംസ്‌ഥാന ചീഫ്‌ ഓര്‍ഗനൈസര്‍ എം.എ. സലാം ഉദ്‌ഘാടനം ചെയ്‌തു.
ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ യവനചന്ദ്രന്‍, ഡി.സി.സി. സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്‌ണന്‍, സജീവ്‌ കുമാര്‍, സേവാദള്‍ സംസ്‌ഥാന മഹിളാ ഓര്‍ഗനൈസര്‍ ജയകുമാരി, ഷെറഫ്‌ കുണ്ടറ, പ്രസന്നകുമാരി, ശിവകുമാരി, സുനില്‍ കുമാര്‍, പി.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW