Wednesday, August 21, 2019 Last Updated 33 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.40 AM

അട്ടിക്കളത്തെ വ്യാപാരകേന്ദ്രം നശിക്കുന്നുനിര്‍മാണം കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌;ഉദ്‌ഘാടനത്തിനു സമയമായില്ല!

uploads/news/2019/07/321736/i3.jpg

ചെറുതോണി: കാല്‍ നൂറ്റാണ്ട്‌ മുന്‍പ്‌ നിര്‍മിച്ച വ്യാപാരകേന്ദ്രം ഉദ്‌ഘാടനം നടത്താതതിനാല്‍ നാശത്തിന്റെ വക്കില്‍. വാഴത്തോപ്പ്‌-കഞ്ഞിക്കുഴി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന അട്ടിക്കളത്ത്‌ 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മിച്ച വ്യാപാരകേന്ദ്രമാണ്‌ നശിക്കുന്നത്‌.
നിരവധി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെ മറ്റ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ ഇല്ലത്തതിനാല്‍ കെട്ടിടം വാടകയ്‌ക്ക്‌ നല്‍കിയാല്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
അതിനാല്‍ വ്യാപാരകേന്ദ്രം അടിയന്തിരമായി ലേലം ചെയ്‌തു നല്‍കണമെന്ന്‌ പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Sunday 14 Jul 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW