Tuesday, August 20, 2019 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.41 AM

പുത്തുമല പോസ്‌റ്റോഫീസിനു സമീപമുള്ള പാലം അപകട ഭീഷണിയില്‍

മേപ്പാടി: പുത്തുമല പോസ്‌റ്റോഫീസിന്‌ സമീപമുള്ള പാലം അപകട ഭീഷണിയില്‍. കോണ്‍ക്രീറ്റ്‌ പാലത്തിന്റെ കരിങ്കല്‍കെട്ടുകള്‍ ഇടിഞ്ഞു വീണ്‌ തകര്‍ന്ന നിലയിലാണ്‌. നിരവധിയാളുകള്‍ നിത്യേന യാത്രയ്‌ക്ക് ഉപയോഗിക്കുന്ന പാലമാണ്‌ അപകടാവസ്‌ഥയിലുള്ളത്‌. ഈ പാലം സഞ്ചാരയോഗ്യമല്ലാതായാല്‍ മറ്റ്‌ സമാന്തര റോഡുകളില്ലാത്തതിനാല്‍ യാത്രാദുരിതം സംജാതമാകും.
പാലം എത്രയും വേഗം കേടുപാടുകള്‍ തീര്‍ത്ത്‌ അപകട ഭീഷണി ഒഴിവാക്കണമെന്ന്‌ പുത്തുമല ശാഖാ മുസ്ലിം ലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ഹംസ സ്വാഗതം പറഞ്ഞു. കെ.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. എ.പി ഖാലിദ്‌, സി.കെ ഗഫൂര്‍, എം.പി അബൂബക്കര്‍, കെ.കെ റസാഖ്‌, പി.സഫീര്‍, എന്‍പി. അബു. പി.കെ ഖാലിദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 12 Jul 2019 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW