Tuesday, August 20, 2019 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.16 AM

ലോറിയിടിച്ചു കാട്ടാനക്കു പരുക്ക്‌; കുങ്കിയാനകളുടെ സഹായത്തോടെ ചികിത്സ നല്‍കി

ബത്തേരി: കഴിഞ്ഞ ദിവസം രാത്രിയില്‍ റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടയില്‍ ലോറിയിടിച്ച്‌ പരിക്കേറ്റ കാട്ടാനക്ക്‌ ചികിത്സ നല്‍കി പരിക്കേറ്റ്‌ വനത്തിനുള്ളിലേക്ക്‌ കയറിയ പിടിയാനയെ കാട്ടാനക്കൂട്ടത്തിന്‌ നടുവില്‍ നിന്ന്‌ അകറ്റി നിര്‍ത്താനായാണ്‌ കുത്തിയാനകളെ ഉപയോഗിച്ചത്‌.
ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ്‌ അകറ്റി നിര്‍ത്തിയ പിടിയാനക്ക്‌ മയക്ക്‌ വെടിവെച്ച്‌ ചികിത്സ നല്‍കിയത്‌.
25 വയസ്‌ പ്രായം വരുന്ന ഈ കാട്ടാനയുടെ വലത്‌ ഭാഗത്തെ മുന്‍കാലിനാണ്‌ പരിക്കേറ്റത്‌.ലോറിയിടിച്ച്‌ ഒരു മണിക്കൂറോളം റോഡില്‍ കിടന്ന ശേഷമാണ്‌ എഴുന്നേറ്റ്‌ വനത്തിലേക്ക്‌ പോയത്‌.സംഭവവുമായി ബന്ധപ്പെട്ട്‌ ലോറി െ്രെഡവര്‍ ബാലുശേരി സ്വദേശി സമീജി നെ വനം വകുപ്പ്‌ അറസ്‌റ്റ് ചെയ്‌തു.ചികിത്സ നല്‍കിയ ആനയെ രണ്ടാഴ്‌ചയോളം നിരീക്ഷിക്കുമെന്ന്‌ വനപാലകര്‍ അറിയിച്ചു

Ads by Google
Advertisement
Thursday 11 Jul 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW