Thursday, August 22, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.27 AM

നെടുങ്കുന്നത്ത്‌ റോഡില്‍ ടോറസിന്റെ പാറപ്പൊടിവര്‍ഷം

കറുകച്ചാല്‍: നെടുമണ്ണി മുതല്‍ നെടുങ്കുന്നം വരെയുള്ള റോഡില്‍ ടോറസ്‌ ലോറി പാറപ്പൊടി തൂകിക്കൊണ്ട്‌ ഓടിയത്‌ ഇരുചക്രവാഹന യാത്രക്കാര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടുകൂടി പത്തനാട്ടുനിന്നും കറുകച്ചാലിലേക്കുള്ള യാത്രയിലാണ്‌ സംഭവം. നെടുമണ്ണി മുതല്‍ നെടുങ്കുന്നംവരെ പാറപ്പൊടി തൂകിക്കൊണ്ട്‌ ഓടിയ വാഹനം നെടുങ്കുന്നത്ത്‌ നാട്ടുകാര്‍ തടഞ്ഞു. കാവുന്നടയിലെ വളവില്‍ കൂനപോലെ പാറപ്പൊടി വീണിരുന്നു.
ഏറെ നേരത്തിനുശേഷമാണ്‌ വാഹനം സുരക്ഷിതമായി മാറ്റിയത്‌. ഈ വഴിയില്‍ സ്‌ഥിരമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 04 Jul 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW