Monday, August 19, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

മംഗളം സുവര്‍ണജൂബിലി ആഘോഷ സമാപനം: സ്വാഗതസംഘമായി

uploads/news/2019/06/314508/i1.jpg

തൊടുപുഴ: മംഗളം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനവും അവാര്‍ഡ്‌ നിശയും ഓഗസ്‌റ്റില്‍ തൊടുപുഴയില്‍ നടക്കും. ഇതിന്റെ വിജയത്തിനായി സിസിലിയ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി ഉദ്‌ഘാടനം ചെയ്‌തു.
വൈസ്‌ ചെയര്‍മാന്‍ അഡ്വ. സി.കെ.ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ്‌ കൗണ്‍സിലര്‍ ബിന്‍സി അലി, ഗോകുലം ഗ്രൂപ്പ്‌ ഡയറക്‌ടര്‍ കെ.കെ. പുഷ്‌പാംഗദന്‍, കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ എം.ജെ. ജേക്കബ്‌, കേരളാ കോണ്‍ഗ്രസ്‌ (എം) നേതാക്കളായ കെ.എ. ആന്റണി, ജോസി ജേക്കബ്‌, ജോസഫ്‌ ജോണ്‍, അഗസ്‌റ്റിന്‍ വട്ടക്കുന്നേല്‍, ഫിലിപ്പ്‌ ചേരിയില്‍, ബി.ജെ.പി. സംസ്‌ഥാന കമ്മിറ്റിയംഗം പി.എ വേലുക്കുട്ടന്‍, കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജില്ലാ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ മാണി, നഗരസഭാ കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്‌, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി, ജോര്‍ജ്‌ അഗസ്‌റ്റിന്‍, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഷറഫ്‌ വട്ടപ്പാറ, സെക്രട്ടറി എം.എന്‍. സുരേഷ്‌, ഡി.സി.സി സെക്രട്ടറി എന്‍.ഐ. ബെന്നി, ട്രാക്ക്‌പ്രസിഡന്റ്‌ ജെയിംസ്‌.ടി മാളിയേക്കല്‍, എന്‍.എസ്‌.എസ്‌. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ. കൃഷ്‌ണപിള്ള, സി.പി.ഐ. താലൂക്ക്‌ സെക്രട്ടറി പി.പി. ജോയി, ഗോകുലം ഗ്രൂപ്പ്‌ എ.ജി.എം: എന്‍.കെ.ഷാജി, സി.കെ. ലതീഷ്‌, ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ. രാമചന്ദ്രന്‍, വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ബിനോയി, ന്യുമാനൈറ്റ്‌സ്‌ പ്രസിഡന്റ്‌ ജോസ്‌ അഗസ്‌റ്റിന്‍, ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സ്‌ ഫൗണ്ടര്‍ ചെയര്‍മാന്‍ പി.സി. അച്ചന്‍കുഞ്ഞ്‌, ഹ്യുമന്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ജോയി കണ്ടത്തിന്‍കര, എം.കൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മംഗളം ഇടുക്കി ബ്യൂറോ ചീഫ്‌ വിനോദ്‌ കണ്ണോളി സ്വാഗതവും ലേഖകന്‍ ബിജു ലോട്ടസ്‌ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി മന്ത്രി എം.എം.മണി, അഡ്വ. ഡീന്‍ കുര്യാക്കോസ്‌, പി.ജെ. ജോസഫ്‌ എം.എല്‍.എ, മംഗളം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌ (മുഖ്യ രക്ഷാധികാരികള്‍), എം.എല്‍.എമാരായ റോഷി അഗസ്‌റ്റിന്‍, ഇ.എസ്‌.ബിജിമോള്‍, എസ്‌.രാജേന്ദ്രന്‍, ഗോകുലം ഗ്രൂപ്പ്‌ ഡയറക്‌ടര്‍ കെ.കെ. പുഷ്‌പാംഗദന്‍, മുന്‍ എം.എല്‍.എ കെ.കെ. ജയചന്ദ്രന്‍ (രക്ഷാധികാരികള്‍), നഗരസഭാ അധ്യക്ഷ ജെസി ആന്റണി (ചെയര്‍മാന്‍), മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌ (ജനറല്‍ കണ്‍വീനര്‍), എക്‌സിക്യുട്ടീവ്‌ എഡിറ്റര്‍ രാജു മാത്യു (വര്‍ക്കിങ്‌ കണ്‍വീനര്‍), സി.എഫ്‌.ഒ: അനീഷ്‌ തോമസ്‌ (ട്രഷറര്‍), ജി.എം.: സാബു ജോണ്‍ (ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍), ഇടുക്കി ബ്യൂറോചീഫ്‌ വിനോദ്‌ കണ്ണോളി (പ്രോഗ്രാം കണ്‍വീനര്‍), നഗരസഭാ വൈസ്‌ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍, കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ എം.ജെ. ജേക്കബ്‌, ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, യു.ഡി.എഫ്‌.ചെയര്‍മാന്‍ എസ്‌.അശോകന്‍, എല്‍.ഡി.എഫ്‌ കണ്‍വീനര്‍ കെ.കെ ശിവരാമന്‍, വനം വികസന കോര്‍പറേഷന്‍ ഡയറക്‌ടര്‍ പി.എന്‍. വിജയന്‍, അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാന്‍ വി.വി.മത്തായി, കെ.എസ്‌.ആര്‍.ടി.സി. ഡയറക്‌ടര്‍ സി.വി.വര്‍ഗീസ്‌, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ ബിനു ജെ. കൈമള്‍, സി.പി.ഐ സംസ്‌ഥാന കൗണ്‍സില്‍ അംഗം കെ.സലിംകുമാര്‍, പി.മുത്തുപാണ്ടി, ബി.ജെ.പി സംസ്‌ഥാന കമ്മിറ്റി അംഗം പി.എ. വേലുക്കുട്ടന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, (വൈസ്‌ ചെയര്‍മാന്‍മാര്‍), തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ എരിച്ചിരിക്കാട്ട്‌, നഗരസഭാ കൗണ്‍സിലര്‍മാരായ ബിന്‍സി അലി, പി.എ. ഷാഹുല്‍ ഹമീദ്‌, ബാബുപരമേശ്വരന്‍, ടി.കെ. സുധാകരന്‍നായര്‍, രാജീവ്‌ പുഷ്‌പാംഗദന്‍, എ.എം.ഹാരിദ്‌, സഫിയ ജബ്ബാര്‍, മിനി മധു, ആര്‍. ഹരി, കെ.കെ. ഷിംനാസ്‌, കെ. ഗോപാലകൃഷ്‌ണന്‍, ജിഷ ബിനു, ബിന്ദു പത്മകുമാര്‍, ബിജി സുരേഷ്‌, ബി.ഡി.ജെ.എസ്‌.സംസ്‌ഥാന സെക്രട്ടറി എം.ബി.ശ്രീകുമാര്‍, സ്‌പാര്‍സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ സജിമോന്‍ പാറയില്‍, സി.എം.പി ജില്ലാ സെക്രട്ടറി കെ.സുരേഷ്‌ ബാബു, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ മാണി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ജോര്‍ജ്‌ അഗസ്‌റ്റിന്‍, മുസ്ലിം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി ടി.എം.സലിം, മംഗളം സര്‍ക്കുലേഷന്‍ ഡി.ജി.എം: ഡൊമനിക്‌ സാവിയോ, സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷന്‍ മെമ്പര്‍ മാത്യൂ വര്‍ഗീസ്‌ (കണ്‍വീനര്‍മാര്‍), കെ.പി.സി.സി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം സി.പി മാത്യൂ, യൂത്ത്‌ഫ്രണ്ട്‌ സംസ്‌ഥാന സെക്രട്ടറി എം. മോനിച്ചന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. ജോളി ജെയിംസ്‌, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഷറഫ്‌ വട്ടപ്പാറ, സെക്രട്ടറി എം.എന്‍. സുരേഷ്‌, കേരളാ കോണ്‍ഗ്രസ്‌ (എം) നേതാക്കളായ കെ.ഐ. ആന്റണി, അഗസ്‌റ്റിന്‍ വട്ടക്കുന്നന്‍, ജോസി ജേക്കബ്‌, ജോസഫ്‌ ജോണ്‍, ഫിലിപ്പ്‌ ചേരിയില്‍, മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടി.സി. രാജു, യൂത്ത്‌ വിങ്‌ പ്രസിഡന്റ്‌ പ്രശാന്ത്‌ കുട്ടപ്പാസ്‌, എന്‍.എസ്‌.എസ്‌. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ. കൃഷ്‌ണപിള്ള, കെ.വി.വി.ഇ.എസ്‌ പ്രസിഡന്റ്‌ പുഷ്‌പാംദന്‍ പിള്ള, അഡ്വ. എസ്‌.എന്‍ ശശികുമാര്‍, വടംവലി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ബിനോയി, ഡി.സി.സി സെക്രട്ടറി എന്‍.ഐ ബെന്നി, ബി.ജെ.പി ജില്ലാ ജറനല്‍ സെക്രട്ടറി കെ.എസ്‌.അജി, (ജോയിന്റ്‌ കണ്‍വീനര്‍മാര്‍), സി.പി.എം ഏരിയ സെക്രട്ടറി ഫൈസല്‍ മുഹമ്മദ്‌, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജാഫര്‍ഖാന്‍ മുഹമ്മദ്‌, ഗോകുലം ഹോട്ടല്‍സ്‌ ജനറല്‍ മാനേജര്‍ ജ്യോതിഷ്‌ ജോണ്‍, ഗോകുലം ഗ്രൂപ്പ്‌ എ.ജി.എം: എന്‍.കെ.ഷാജി, കെ.പി.സി.സി മൈനോരിറ്റി വിഭാഗം സംസ്‌ഥാന കോ-ഓഡിനേറ്റര്‍ മനോജ്‌ കോക്കാട്ട്‌, ബി.ജെ.പി നേതാക്കളായ പി.പി.സാനു, സന്തോഷ്‌ അറയ്‌ക്കല്‍, പി.ആര്‍ ദാസ്‌ കുമാരമംഗലം, കെ. രാമചന്ദ്രന്‍, ജെയിംസ്‌ ടി. മാളിയേക്കല്‍, ജോസ്‌ അഗസ്‌റ്റിന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ഇ താജുദ്ദീന്‍, ടൗണ്‍ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.ദീപക്‌, തൊടുപുഴ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം.ബാബു, ജിയോ മാത്യൂ, സി.കെ ലതീഷ്‌, ജോമോന്‍ തയ്യില്‍, ഫിലിം സൊസെറ്റി പ്രസിഡന്റ്‌ ബാബു പള്ളിപ്പാട്ട്‌, കാഡ്‌സ്‌ പ്രസിഡന്റ്‌ ആന്റണി കണ്ടിരിക്കല്‍, പി.ആര്‍ പ്രഭാകരന്‍, ജോയി കണ്ടത്തിന്‍കര, പി.സി.അച്ചന്‍കുഞ്ഞ്‌, എ.എന്‍. ദിലീപ്‌കുമാര്‍, സി.സി കൃഷ്‌ണന്‍, എം.കൃഷ്‌ണന്‍, (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW