Thursday, August 22, 2019 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

രാജീവ്‌ഗാന്ധി സ്‌മരണയില്‍ നാട്‌

മാവേലിക്കര: മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനാചരണം വിവിധ കേന്ദ്രങ്ങളില്‍ ആചരിച്ചു. കെ.പി.എസ്‌.ടി.എ. റവന്യു ജില്ലാ കമ്മിറ്റി രാജീവ്‌ഗാന്ധി അനുസ്‌മരണം നടത്തി.
കെ.പി.സി.സി. ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ജോണ്‍ബോസ്‌കോ അധ്യക്ഷത വഹിച്ചു. സി. പ്രദീപ്‌ മുഖ്യപ്രഭാഷണം നടത്തി. ബി. ബിജു, കെ.എന്‍. അശോക്‌കുമാര്‍, ജോണ്‍ കെ. മാത്യു, കെ. രഘുകുമാര്‍, ബി. രാധാകൃഷ്‌ണന്‍, മിനി മാത്യു, വര്‍ഗീസ്‌ പോത്തന്‍, പി.ബി. ജോസി, ഡോ. ഡി. രാംദാസ്‌, ഷേര്‍ലി തോമസ്‌, ബി. ബാലചന്ദ്രന്‍, ആര്‍. തനൂജ, കെ. ശ്രീകുമാര്‍, പ്രമോദ്‌ ജേക്കബ്‌, മേരി വര്‍ഗീസ്‌, സി. ബീനാകുമാരി, തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്‌മരണം കെ.പി.സി.സി. സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ. ഗോപന്‍ അധ്യക്ഷത വഹിച്ചു. കല്ലുമല രാജന്‍, കെ.ആര്‍. മുരളീധരന്‍, കുഞ്ഞുമോള്‍രാജു, നൈനാന്‍ സി. കുറ്റിശേരില്‍, കെ.എല്‍. മോഹന്‍ലാല്‍, കുര്യന്‍ പള്ളത്ത്‌, ലളിതാ രവീന്ദ്രനാഥ്‌, എം.കെ. സുധീര്‍, അനി വര്‍ഗീസ്‌, രാധാകൃഷ്‌ണക്കുറുപ്പ്‌, അജിത്‌ കണ്ടിയൂര്‍, രാജു പുളിന്തറ, അജിത്‌ തെക്കേക്കര, വര്‍ഗീസ്‌ പോത്തന്‍, ബൈജു സി. മാവേലിക്കര, എന്‍. മോഹന്‍ദാസ്‌, രമേശ്‌ ഉപ്പാന്‍സ്‌, അയ്യപ്പന്‍പിള്ള, പഞ്ചവടി വേണു, മാവേലിക്കര രാധാകൃഷ്‌ണന്‍, അംബികാ ദേവി സുനില്‍കുമാര്‍, പ്രസന്ന ബാബു, അജയന്‍ തൈപ്പറമ്പില്‍, മാത്യു കണ്ടത്തില്‍, മനോഹരന്‍, നിസി അലക്‌സ്‌, വര്‍ഗീസ്‌ വര്‍ഗീസ്‌, അനിതാ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്‌ ടൗണ്‍ ഈസ്‌റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്‌മരണം ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ കല്ലുമല രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. രമേശ്‌ ഉപ്പാന്‍സ്‌ അധ്യക്ഷത വഹിച്ചു.

മാന്നാര്‍: മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികള്‍ സംയുക്‌തമായി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്‌ദുല്‍ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഷാജി കോമ്പ്രത്ത്‌ അധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, ഹരി കുട്ടമ്പേരൂര്‍, അജിത്ത്‌ പഴവൂര്‍, കെ. ബാലസുന്ദരപ്പണിക്കര്‍, പി.ബി. സലാം, ടി.എസ്‌. ഷഫീക്ക്‌, സുജിത്ത്‌ ശ്രീരംഗം, വത്സലാ ബാലകൃഷ്‌ണന്‍, അസീസ്‌ പടിപ്പുരയ്‌ക്കല്‍, രാജേന്ദ്രന്‍ ഏനാത്ത്‌, പ്രകാശ്‌മൂലയില്‍, എം.പി. കല്യാണകൃഷ്‌ണന്‍, കെ.ജി. തോമസ്‌, നടരാജന്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കായംകുളം: കൃഷ്‌ണപുരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്‌മരണ സമ്മേളനം ഡി.സി.സി. ജന.സെക്രട്ടറി എസ്‌. അബ്‌ദുല്‍നാസര്‍ ഉദ്‌ഘാടനം ചെയ്‌തു.
എച്ച്‌. നവാസ്‌ വലിയവീട്ടില്‍, കെ. ശങ്കരപ്പിള്ള, വി. വേണു, കെ. ചിദംബരന്‍, ആര്‍. രാജന്‍പിള്ള, ഗോപാലപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്‌മരണം കെ.പി.സി.സി. ജന.സെക്രട്ടറി സി.ആര്‍. ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. എസ്‌. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഇ. സമീര്‍, എന്‍. രവി, വേലന്‍ചിറ സുകുമാരന്‍, കെ.എസ്‌. ജിവന്‍, ശ്രീജിത്ത്‌ പത്തിയൂര്‍, കെ. പുഷ്‌പദാസ്‌. ഗായത്രിതമ്പാന്‍, ചിറപ്പുറത്ത്‌ മുരളി, പി. രാജേന്ദ്രക്കുറുപ്പ്‌, മുത്തനിത്താഴം രഘു, ജിജിത്ത്‌, ആര്‍. ഭദ്രന്‍, പി.സി.റഞ്ചി എന്നിവര്‍ പങ്കെടുത്തു.
മുതുകുളം: കെ.പി.സി.സി. സംസ്‌കാര സാഹിതി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്‌മരണം ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ബി.എസ്‌. സുജിത്ത്‌ലാല്‍ ഉദ്‌ഘാടനം ചെയ്‌തു. ആര്‍.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.
എന്‍. രാജ്‌നാഥ്‌ മുഖ്യപ്രഭാഷണം നടത്തി. വി. ബാബുക്കുട്ടന്‍, രാമന്‍പിള്ള, ശങ്കരനാരായണപിള്ള, വി. ബാബു, തമ്പി, എസ്‌. സതിയമ്മ എന്നിവര്‍ പങ്കെടുത്തു.

ചാരുംമൂട്‌: നൂറനാട്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന രാജീവ്‌ഗാന്ധി രക്‌തസാക്ഷിത്വ ദിനാചരണം കെ.കെ. ഷാജു ഉദ്‌ഘാടനം ചെയ്‌തു. ജി. വേണു അധ്യക്ഷത വഹിച്ചു.
ഷാജി നൂറനാട്‌, ഷൈജു സി. ശാമുവല്‍, കെ.എ. ഇബ്രാഹിംകുട്ടി, എസ്‌. സാദിഖ്‌, അബ്‌ദുല്‍ ജബ്ബാര്‍, കെ. വിശ്വംഭരന്‍, ഷാ പാറയില്‍, ഷറഫുദീന്‍, റിയാസ്‌ പത്തിശേരില്‍, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW