Thursday, August 22, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.18 AM

റീപോളിങ്‌: പ്രചാരണത്തിനിടെ ഉണ്ണിത്താനു നേരെ കൈയേറ്റം

uploads/news/2019/05/308944/2.jpg

കണ്ണൂര്‍: റീപോളിങ്‌ നടക്കുന്ന പിലാത്തറ ബൂത്തില്‍ പ്രചാരണത്തിനെത്തിയ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രാജ്‌മോഹാന്‍ ഉണ്ണിത്താനുനേരെ സി.പി.എം. കൈയേറ്റം. പിലാത്തറ ബസ്‌ സ്‌റ്റാന്റിന്‌ സമീപമാണ്‌ സംഭവം. ഉണ്ണിത്താനെ തടയുകയും മൈക്ക്‌ പിടിച്ച്‌ വാങ്ങുകയുമായിരുന്നു. ഇതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ഇതേ സ്‌ഥലത്ത്‌ സി.പി.എം. നേതാവ്‌ പി. ജയരാജന്‍ പ്രസംഗിച്ച്‌ മടങ്ങിയതിന്‌ പിന്നാലെയാണ്‌ സംഭവം. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.അക്രമം നടക്കുമ്പോള്‍ പോലീസ്‌ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി.

Ads by Google
Advertisement
Saturday 18 May 2019 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW