Saturday, August 24, 2019 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.23 AM

ഗാന്ധിസ്‌മൃതി മണ്ഡപം വൃത്തിയാക്കിയാണ്‌ പ്രതിഷേധ മാതൃക

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരെ അറിയാക്കാതെ രഹസ്യമായാണ്‌ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചതെന്നുയര്‍ത്തിക്കാട്ടി പ്രതിഷേധ മാതൃക. യു.ഡി.എഫ്‌. കൗണ്‍സിലര്‍മാര്‍ ഗാന്ധിസ്‌മൃതി മണ്ഡപം വൃത്തിയാക്കിയാണ്‌ മാതൃക അവലംബിച്ചത്‌. പ്രതിപക്ഷ നേതാവ്‌ എ.പി. ബാബു ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷ ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ റഷീദ്‌ കുന്നിക്കല്‍, ജലീല്‍ പണിക്കവീട്ടില്‍, ജോയ്‌ ചെറിയാന്‍, എ.ടി. ഹംസ, പ്രിയ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭയുടെ തുടര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ വിട്ടു നില്‍ക്കാനും യു.ഡി.എഫ്‌. കൗണ്‍സിലര്‍മാര്‍ ശുചീകരണ വാരാചരണം നടത്തുമെന്നും പ്രതിപക്ഷ നേതാവ്‌ എ.പി. ബാബു പറഞ്ഞു.

Ads by Google
Advertisement
Sunday 12 May 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW