Saturday, August 24, 2019 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 01.07 AM

ആനെക്കാമ്പന്‍ വെണ്ട കൗതുകമുണര്‍ത്തുന്നു

ചാലക്കുടി: ആനെക്കാമ്പന്‍ വെണ്ട വീട്ടുകാരിലും നാട്ടുകാരിലും കൗതുകമുണര്‍ത്തുന്നു. റെയില്‍വേ സേ്‌റ്റഷന്‍ റോഡില്‍ കല്ലിങ്ങല്‍ സെബാസ്‌റ്റ്യന്‍ മാഷിന്റെ പറമ്പിലാണ്‌ ആനെക്കാമ്പന്‍ വെണ്ട വിളഞ്ഞിരിക്കുന്നത്‌. ഒന്നേ മുക്കാല്‍ അടിയോളം നീളമുണ്ട്‌ ഇവിടെ വിളഞ്ഞിരിക്കുന്ന വെണ്ടക്ക്‌. ആഫ്രിക്കന്‍ ആനയുടെ രൂപമുള്ളത്‌ കൊണ്ടാണ്‌ ഈ വെണ്ടക്ക്‌ ആനവെണ്ട എന്ന പേര്‍ വന്നത്‌. മംഗലാപുരത്തുള്ള ബന്ധുവാണ്‌ ഇവര്‍ക്ക്‌ വെണ്ട വിത്ത്‌ നല്‌കിയത്‌. ആനവെണ്ട കാണാനായി നിരവധി പേരാണ്‌ ഇവിടെയെത്തുന്നത്‌..

Ads by Google
Advertisement
Wednesday 01 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW