Tuesday, August 20, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.29 AM

മഴയില്‍ കാസര്‍കോട്‌ ബിരിക്കുളത്ത്‌ സ്‌കൂളിന്റെ ഓട്‌ മേല്‍ക്കുര തകര്‍ന്ന നിലയില്‍ കനത്ത മഴ, വോട്ടിംഗ്‌ മെഷീനും വിവിപാറ്റും നനഞ്ഞു; വോട്ടിംഗ്‌ തടസപ്പെട്ടു

uploads/news/2019/04/303597/k1.jpg

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ബിരിക്കുളത്ത്‌ കനത്ത മഴയില്‍ വോട്ടിംഗ്‌ മെഷീനും വിവിപാറ്റും നനഞ്ഞു. പോളിംഗ്‌ ബൂത്തിന്‍റെ മേല്‍ക്കൂര കനത്ത കാറ്റില്‍ പറന്ന്‌ പോയി. കെട്ടിടത്തിനും നാശനഷ്‌ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്‌കൂളില്‍ ഒരുക്കിയ 180, 181 ബൂത്തുകളിലാണ്‌ വോട്ടിംഗ്‌ യന്ത്രം വരെ മഴ നനച്ചത്‌.
ധാരാളം വോട്ടര്‍മാരാണ്‌ ബൂത്തിന്‌ മുന്നില്‍ വോട്ട്‌ ചെയ്ായന്‍ കാത്ത്‌ നിന്നിരുന്നത്‌. തീരദേശ മേഖലയിലടക്കം നിരവധി പേര്‍ വോട്ട്‌ ചെയ്യാനെത്തിയിരുന്നു. വോട്ടിംഗ്‌ യന്ത്രം മഴ നനഞ്ഞതിനെ തുടര്‍ന്നാണ്‌് പോളിംഗ്‌ നിര്‍ത്തി വച്ചത്‌.

Ads by Google
Advertisement
Wednesday 24 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW