Tuesday, August 20, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

ഇടിമിന്നലില്‍ വ്യാപക നാശം

uploads/news/2019/04/303584/e2.jpg

കോലഞ്ചേരി: ചൊവ്വാഴ്‌ച പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ വ്യാപകമായ നാശനഷ്‌ടം. വിവിധ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു.
ഐക്കരനാട്‌ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡിലെ മുണ്ടക്കല്‍ എല്‍ദോസ്‌, ജോണി എന്നിവരുടെ വീടുകളിലെ വയറിംഗ്‌ പൂര്‍ണമായും കത്തിയെരിഞ്ഞു.
എല്‍ദോസിന്റെ വീടിന്റെ ഭിത്തിക്ക്‌ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്‌. ജോണിയുടെ വീട്ടിലെ വയറിംഗ്‌ കത്തിയതിനു പുറമേ ടിവി, മോട്ടോര്‍, ഫാന്‍ എന്നിവയെല്ലാം നശിച്ചിട്ടുണ്ട്‌. ഇടയംകോട്ടില്‍ രാധാകൃഷ്‌ണന്റേയും രാജുവിന്റേയും വീടുകളിലെ വൈദ്യുത ഉപകരണങ്ങളും ഇടിമിന്നലില്‍ നശിച്ചു.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW