Thursday, August 22, 2019 Last Updated 34 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

കള്ളപ്രചാരണങ്ങള്‍ക്കു പിന്നില്‍ ഇരുമുന്നണികളുടെയും പരാജയഭീതി: എന്‍.ഡി.എ.

കൊല്ലം: എന്‍.ഡി.എക്കെതിരായ കള്ളപ്രചാരണങ്ങള്‍ക്കു പിന്നില്‍ ഇടതു-വലതു മുന്നണികളുടെ പരാജയഭീതിയാണെന്ന്‌ എന്‍.ഡി.എ. പാര്‍ലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗം. സ്‌ഥാനാര്‍ഥി അഡ്വ. കെ.വി. സാബുവിന്റെ രണ്ടാംഘട്ട സ്വീകരണ പര്യടനത്തിന്‌ വന്‍ സ്വീകാര്യതയാണ്‌ ജനങ്ങളുടെ ഇടയില്‍ നിന്നു ലഭിച്ചത്‌. പരാജയഭീതി മൂലമാണ്‌ അവര്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിയത്‌.
ജനങ്ങളുടെ പൊതുവികാരത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നാടകമാണു ചില തല്‍പരകക്ഷികളുടെ സഹായത്തോടെ നടത്തുന്ന അനാവശ്യ വിവാദങ്ങളെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഇലക്ഷന്‍ ജനറല്‍ കണ്‍വീനര്‍ ജി. ഗോപിനാഥ്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW