Saturday, August 24, 2019 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

'കടയ്‌ക്കലിലെ ആക്രമണത്തിലെ പോലീസ്‌ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം'

കൊല്ലം: കടയ്‌ക്കലില്‍ സി.പി.എം. നേതാക്കന്മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ പോലും അകാരണമായി ആക്രമിക്കുന്ന രീതിയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം മാറിയതായി ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ ആരോപിച്ചു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യു.ഡി.എഫ്‌. വാഹനങ്ങള്‍ ആക്രമിക്കുകയും വാഹനത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെ പരസ്യമായി അവഹേളിക്കുകയുംചെയ്‌ത സി.പി.എം. നേതാക്കളുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ്‌ എടുക്കാനോ കുറ്റക്കാരെ അറസ്‌റ്റ് ചെയ്യാനോ പോലീസ്‌ തയാറായില്ല. നിയമവാഴ്‌ച ഉറപ്പുവരുത്തുവാന്‍ പോലീസിന്‌ ഉത്തരവാദിത്തമുണ്ടെന്നും അതിന്‌ അവര്‍ തയാറാകണമെന്നും ഡി.സി.സി. പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW