Thursday, August 22, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.23 AM

കെ.എസ്‌.ഇ.ബി. ജീവനക്കാരന്‌ സൂര്യാതപമേറ്റു

uploads/news/2019/04/300739/p3.jpg

പട്ടാമ്പി: കെ.എസ്‌.ഇ.ബി ഓങ്ങല്ലൂര്‍ സെക്ഷനിലെ ജീവനക്കാരനായ നെന്മാറ സ്വദേശി പ്രശാന്തിനാണ്‌ ജോലിക്കിടയില്‍ സൂര്യാതപമേറ്റത്‌. ഞായറാഴ്‌ച വൈകുന്നേരമാണ്‌ സംഭവം. ജോലിക്കിടയില്‍ നെറ്റിയില്‍ നീറ്റല്‍ അനുഭവപ്പെട്ടിരുന്നതായി പ്രശാന്ത്‌ പറഞ്ഞു. തുടര്‍ന്ന്‌ ചൊവ്വാഴ്‌ച ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോഴാണ്‌ സൂര്യാതപമേറ്റതായി സ്‌ഥിരീകരിച്ചത്‌.

Ads by Google
Advertisement
Wednesday 10 Apr 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW