Saturday, August 24, 2019 Last Updated 35 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 12.17 AM

മോട്ടോര്‍ തൊഴിലാളി സേവനങ്ങള്‍ ഓണ്‍ലൈനില്‍

കണ്ണൂര്‍: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അംശദായം അടക്കുന്നതിനായി ഓണ്‍ലൈന്‍ പേമെന്റ്‌ സംവിധാനം ഏര്‍പ്പെടുത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും വെബ്‌സൈറ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വാഹന നികുതി അടക്കുമ്പോള്‍ ക്ഷേമനിധി രസീത്‌ ഹാജരാക്കേണ്ടതില്ല. അംഗങ്ങള്‍ക്ക്‌ വിഹിതം അടക്കുവാനായി അക്ഷയ/ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലൂടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നാണ്‌. കൂടാതെ ഇ ഡിസ്‌ട്രിക്‌ട് ഓണ്‍ലൈന്‍ പേമെന്റ്‌ വഴിയും അടക്കാവുന്നതാണ്‌.

Ads by Google
Advertisement
Tuesday 22 Jan 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW