Saturday, August 14, 2021 Last Updated 4 Min 59 Sec ago English Edition
Todays E paper
Sunday 09 May 2021 11.10 PM

ബഷീർ യൂസഫിന് സി.ഐ.സി ഖത്തർ യാത്രയപ്പ് നൽകി

uploads/news/2021/05/484313/Gulf090521f.jpg

ദോഹ: ഖത്തറിലെ പൊതു ഗതാഗത സംവിധാനമായ കർവയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദീർഘകാല പ്രവാസിയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് യൂണിറ്റ് പ്രവർത്തകനുമായ ബഷീർ യൂസഫിന് സഹപ്രവർത്തകർ യാത്രയപ്പ് നൽകി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് റിയാസ് റസാക്ക്, സെക്രട്ടറി സലീം, സുബൈർ, സുഹൈൽ, ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ യൂസഫ് മറുപടി പ്രസംഗം നടത്തി.

ഷഫീക് അറക്കൽ

Ads by Google
Sunday 09 May 2021 11.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW