Saturday, August 14, 2021 Last Updated 7 Min 18 Sec ago English Edition
Todays E paper
Thursday 06 May 2021 03.55 PM

ഇന്റർനാഷണൽ ഇക്കണോമിക് ഫോറം 2021 ൽ പങ്കെടുക്കാനൊരുങ്ങി ഖത്തർ

uploads/news/2021/05/483573/Gullf060521a.jpg

ദോഹ:ജൂൺ 2 മുതൽ 5 വരെ സെന്റ്പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന ഇന്റർനാഷണൽ ഇക്കണോമിക് ഫോറം 2021 ൽ ഖത്തർ പങ്കെടുക്കും. രാജ്യത്തെ അൻപതിലധികം സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസുകാർ, രാഷ്ട്രീയ നേതാക്കൾ, സിവിൽ സൊസൈറ്റി സംഘടനാ മേധാവികൾ എന്നിവരടങ്ങുന്ന സംഘമാണ് പങ്കെടുക്കുക.ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ഖത്തറിലെ വ്യാവസായിക,സാമ്പത്തിക, നിക്ഷേപം, സാങ്കേതിക, വിദ്യാഭ്യാസ, സാംസ്കാരിക, കായികസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.

ഷഫീക് അറക്കൽ

Ads by Google
Thursday 06 May 2021 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW