Saturday, May 15, 2021 Last Updated 8 Min 44 Sec ago English Edition
Todays E paper
Friday 26 Mar 2021 04.54 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

E.P. No. 13/2019
OS 35/2018

വിധിയുടമസ്ഥന്‍: സാബു ജോസഫ്, S/o. ജോസഫ്, മേത്താനത്ത് വീട്, ചെറുവാണ്ടൂര്‍, ഏറ്റുമാനൂര്‍ പി.ഒ., കോട്ടയം.

വിധിക്കടക്കാരന്‍: അനീഷ്‌കുമാര്‍, 38 വയസ്, S/o. ചാക്കോ ജോസ്, പൂവക്കോട്ട് വീട്, കുറുമുള്ളൂര്‍ പി.ഒ., കാണക്കാരി വില്ലേജ്, കോട്ടയം.

പത്രപരസ്യ ഡ്രാഫ്റ്റ്
വിധിപ്രകാരമുള്ള സംഖ്യ ഈടാക്കിയെടുക്കുന്നതിലേയ്ക്കായി വിധിയുടമസ്ഥന്‍ ബോധിപ്പിച്ച മേല്‍നമ്പര്‍ വിധിനടത്തുഹര്‍ജി 14.06.2021 തീയതിയില്‍ വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ടി വിധിനടത്തുഹര്‍ജിയില്‍ വിധിക്കടക്കാരന്റെ വസ്തു ലേലം ചെയ്യുന്നതിലേയ്ക്കായി വിധിയുടമസ്ഥന്‍ ഭാഗത്തുനിന്നും Rule 66 നോട്ടീസില്‍ നടപടി എടുത്തിട്ടുള്ളതാണ്.

ടി വിധിനടത്തുഹര്‍ജിയിന്‍മേലോ Rule 66 നടപടിയിലോ വിധിക്കടക്കാരന് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം അന്നേദിവസം കാലത്ത് 11.00 മണിക്ക് വിധിക്കടക്കാരനോ അധികാരപ്പെടുത്തിയ ഏജന്റോ കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം തര്‍ക്കങ്ങള്‍ ഒന്നും ഇല്ല എന്നുകണ്ട് വിധിനടത്തു ഹര്‍ജിയിലും Rule 66 നടപടിയിലും തീരുമാനം ആകുമെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു.

(ഒപ്പ്)
അഡ്വ. ബി. ജയചന്ദ്രന്‍

Ads by Google
Friday 26 Mar 2021 04.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW