Saturday, May 15, 2021 Last Updated 9 Min 13 Sec ago English Edition
Todays E paper
Tuesday 23 Feb 2021 03.53 PM

ഏറ്റുമാനൂര്‍ മുന്‍സിഫ് കോര്‍ട്ടില്‍

ഏറ്റുമാനൂര്‍ മുന്‍സിഫ് കോര്‍ട്ടില്‍
O.S. No: 187/18

വാദി : സ്റ്റാനില്‍ ജോസഫ്, S/o ജോസഫ്, ആലുങ്കല്‍ (H), ഗാന്ധിനഗര്‍ പി.ഒ., കോട്ടയം.

പ്രതി : രാജേഷ്, S/o ശ്രീധരന്‍, തടത്തില്‍ (H), പെരുമ്പായിക്കാട് വില്ലേജ്, ഗാന്ധിനഗര്‍ പി.ഒ., കോട്ടയം.
മേല്‍ നമ്പര്‍ കേസില്‍ പ്രതിയെ തെര്യപ്പെടുത്തുന്നത്.

അതിരു നിര്‍ണയത്തിനും ശാശ്വത നിരോധന ഉത്തരവിനും ഇതര നിവൃത്തികള്‍ക്കും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ കേസില്‍ താങ്കള്‍ ഹജരാകുന്നതിനായി 6.7.2020-ല്‍ അവധി വച്ചിട്ടുള്ളതും ടി കേസില്‍ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാന്‍ ഉണ്ടെങ്കില്‍ 10.3.2021 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലെന്നുകണ്ട് താങ്കളെ ടി കേസില്‍ എക്‌സ് പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്:
സനല്‍ കെ.ജെ. (ഒപ്പ്)

ഏറ്റുമാനൂര്‍
26.5.2020

Ads by Google
Tuesday 23 Feb 2021 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW