Saturday, May 15, 2021 Last Updated 9 Min 19 Sec ago English Edition
Todays E paper
Thursday 28 Jan 2021 05.38 PM

പാലാ മുന്‍സിഫ് കോടതി മുമ്പാകെ

പാലാ മുന്‍സിഫ് കോടതി മുമ്പാകെ
2019ല്‍ സിവിള്‍ നമ്പര്‍ 280

വാദി:

മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം വില്ലേജില്‍ നെല്ലിത്താനത്തുമല കരയില്‍ പുഞ്ചകളപ്പുരയ്ക്കല്‍ വീട്ടില്‍ ജോസഫ് മകന്‍ 50 വയസുള്ള ജോയി ജോസഫ്.

2-ഉം 3-ഉം പ്രതികള്‍:

2. മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം വില്ലേജില്‍ നെല്ലിത്താനത്തുമല കരയില്‍ പുഞ്ചകളപ്പുരയ്ക്കല്‍ വീട്ടില്‍നിന്നും 26, Glamis House, Brentwood, CM 145 bt, United Kingdom എന്ന വിലാസത്തില്‍ താമസിക്കും സന്തോഷ് ഭാര്യ 45 വയസുള്ള ഡാലിയ ജോസഫ്.

3. മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം വില്ലേജില്‍ നെല്ലിത്താനത്തുമല കരയില്‍ പുഞ്ചകളപ്പുരയ്ക്കല്‍ വീട്ടില്‍നിന്നും 30, Walton Place, New Castle, staffordshire, ST5, 7PR, United Kingdom എന്ന വിലാസത്തില്‍ താമസിക്കും ബിജു ഭാര്യ 43 വയസുള്ള അനീഷാ ജോസഫ്

ടി രണ്ടും മൂന്നും പ്രതികളെ തെര്യപ്പെടുത്തുന്നത്.

അന്യായ പട്ടിക വസ്തു നല്‍പ്പുനിൽപ്പു ശരിയിട്ട് ഭാഗിച്ച് വാദിക്കവകാശപ്പെട്ട വീതം പ്രത്യേകം ഭാഗിച്ചു കിട്ടുന്നതിനും മറ്റുമായി
വാദി ബോധിപ്പിച്ചിരിക്കുന്ന മേല്‍ നമ്പര്‍ അന്യായ സംഗതിക്ക് ടി രണ്ടും മൂന്നും പ്രതികള്‍ക്ക് തര്‍ക്കമുള്ളപക്ഷം വിചാരണദിവസമായ 2021-ാമാണ്ട് മാര്‍ച്ച് മാസം 31-ാം തീയതി പകല്‍ 11 എ.എമ്മിന് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
(ഒപ്പ്) എസ്. രാജേഷ്
വാദിഭാഗം അഡ്വക്കേറ്റ്

പാലാ
28.01.21

Ads by Google
Thursday 28 Jan 2021 05.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW