Saturday, May 01, 2021 Last Updated 1 Min 22 Sec ago English Edition
Todays E paper
Monday 25 Jan 2021 02.44 PM

നിറവയറില്‍ ഫോട്ടോഷൂട്ടുമായി കരീന

kareena kapoor khan, photo shoot
photos from Instagram

തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് ബോളീവുഡ് താരം കരീന കപൂര്‍ ഖാന്‍. പ്യൂമ ഇന്ത്യയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെക്കുന്നത്. ഇതിനുമുന്‍പും നിരവധി ഗര്‍ഭകാല ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

കുറച്ചു യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നല്‍കുമെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

രണ്ടാമത്തെ കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് കരീനയും സെയ്ഫ് അലീഖാനും. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചത്. അതേത്തുടര്‍ന്ന് നിരവധി ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ജോലിചെയ്യുന്നതിനേയും വ്യായാമം ചെയ്യുന്നതിനേയുമൊക്കെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടിയും കരീന നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW