അശ്വതി: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ഭരണി: ജനുവരി 08-ന് പകല്‍ 11.10മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
കാര്‍ത്തിക: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
രോഹിണി: ജനുവരി 01 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മകയിരം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
തിരുവാതിര: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പുണര്‍തം: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പൂയം: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ആയില്യം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മകം: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പൂരം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ഉത്രം: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അത്തം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ചിത്തിര: ജനുവരി 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ചോതി: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
വിശാഖം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അനിഴം: ജനുവരി 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
തൃക്കേട്ട: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മൂലം: ജനുവരി 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പൂരാടം: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ഉത്രാടം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
തിരുവോണം: ജനുവരി 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18- ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അവിട്ടം: ജനുവരി 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ചതയം: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പകല്‍ 10.10 മുതല്‍ 11.10 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പൂരുരുട്ടാതി: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ഉത്രട്ടാതി: ജനുവരി 08-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 25-ന് പകല്‍ 09.30 മുതല്‍ 11.05 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
രേവതി: ജനുവരി 01-ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 10-ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 18-ന് പക ല്‍ 10.10 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.