തന്മയത്വം നിറഞ്ഞ നായക കഥാ പാത്രങ്ങളിലൂടെ ലോകം എങ്ങുമുള്ള മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തു വെക്കുന്ന താരമാണ് സാജൻ സൂര്യ.
അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്നോളം രൂപത്തിലും ഭാവത്തിലും നിത്യ ഹരിത ശോഭ നിലനിർത്താൻ ഈ നടന് കഴിയുന്നുണ്ടെങ്കിൽ അത് സാജൻ സൂര്യ എന്ന നടന്റെ അഭിനയ പാടവം ഒന്ന് കൊണ്ട് മാത്രമാണ്..
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ആയ സാജൻ സൂര്യ ജോലിയും അഭിനയവും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഈ ലോക് ഡൗൺ വേളയിൽ മംഗളം ഓൺലൈൻ പ്രേക്ഷകരുമായി തന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് സാജൻ സൂര്യ...
വീഡിയോ കാണാം-