കോവിഡ് 19 വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചപ്പോൾ പ്രഖ്യാപിച്ച ലോക് ഡൗൺ കാലം അഭിനയ മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിൽ മിനി സ്ക്രീൻ താരങ്ങൾ എവിടെയാണെന്നും അവരുടെ വിശേഷങ്ങൾ അറിയാനും താൽപര്യം ഉള്ളവരാണ് മലയാളികൾ ഏവരും.
ഈ ലോക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങൾ മംഗളം ഓൺലൈൻ പ്രേക്ഷകരുമായി പങ്കുവെക്കാൻ എത്തുന്നത് പ്രിയതാരം രാജേഷ് ഹെബ്ബാർ ആണ്.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ അഭിനയ പാടവം കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ രാജേഷ് ഹെബ്ബാർ കുടുംബത്തിനൊപ്പം ഇപ്പൊൾ പാലക്കാട്ടെ തന്റെ തറവാട്ടിലാണ്.
രാജേഷ് ഹെബ്ബാറിന്റെ ലോക് ഡൗൺ വിശേഷങ്ങൾ കേൾക്കൂ, ഈ വീഡിയോയിലൂടെ.....