Wednesday, August 14, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.02 AM

സോന്‍ഭദ്ര സന്ദര്‍ശിച്ച്‌ പ്രിയങ്ക

uploads/news/2019/08/329163/d2.jpg

ലഖ്‌നൗ: അതിര്‍ത്തി തകര്‍ക്കത്തെത്തുടര്‍ന്നു 10 ആദിവാസി കര്‍ഷകര്‍ വെടിയേറ്റു മരിച്ച, സോന്‍ഭദ്ര ജില്ലയിലെ ഉമ്പ ഗ്രാമത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌ര സന്ദര്‍ശനം നടത്തി. കഴിഞ്ഞ മാസം 17 നായിരുന്നു ഗാമത്തലവന്റെ നേതൃത്വത്തിലുള്ള സംഘം ആദിവാസികളായ കര്‍ഷകരെ കൂട്ടക്കൊല ചെയ്‌തത്‌.
അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച പ്രിയങ്ക കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. നീതിക്കായുള്ള പോരാട്ടത്തില്‍ സോന്‍ഭദ്ര കൂട്ടക്കൊലയിലെ ഇരകള്‍ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്നും അവര്‍ വ്യക്‌തമാക്കി. അക്രമം നടന്നതിനു പിന്നാലെ കഴിഞ്ഞമാസം സോന്‍ഭദ്ര സന്ദര്‍ശനം നടത്താനുള്ള പ്രിയങ്കയുടെ ശ്രമം യു.പി. ഭരണകൂടം തടഞ്ഞിരുന്നു.

Ads by Google
Wednesday 14 Aug 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW