Wednesday, August 14, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 12.59 AM

ഹോങ്‌കോങ്‌ പ്രക്ഷോഭം: വിമാന സര്‍വീസുകള്‍ വീണ്ടും നിലച്ചു

ഹോങ്‌കോങ്‌: ജനാധിപത്യപ്രക്ഷോഭം രൂക്ഷമായ ഹോങ്‌കോങ്ങില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വിമാനസര്‍വീസുകള്‍ തടസപ്പെട്ടു. ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. നാട്‌ "പരിഭ്രാന്തിയിലൂടെയും കുഴപ്പങ്ങളിലൂടെയു"മാണു കടന്നുപോകുന്നതെന്നു ഹോങ്‌കോങ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കാരി ലാം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരക്കണക്കിന്‌ ആളുകള്‍ പ്രതിഷേധവുമായി ഇടിച്ചുകയറിയതിനെത്തുടര്‍ന്നാണ്‌ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചത്‌. കുറ്റവാളികളെന്നു സംശയിക്കുന്നവരെ ചൈനയ്‌ക്കു കൈമാറാനുള്ള നീക്കത്തിനെതിരേയാണു ഹോങ്‌കോങ്ങില്‍ രണ്ടുമാസം മുമ്പു പ്രക്ഷോഭം തുടങ്ങിയത്‌.

Ads by Google
Wednesday 14 Aug 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW