Wednesday, August 14, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 12.59 AM

മിനായില്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക്‌ ബസ്‌ പാഞ്ഞുകയറി; രണ്ട്‌ ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചു

ജിദ്ദ: ഹജ്‌കര്‍മത്തിനുശേഷം മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക്‌ ബസ്‌ പാഞ്ഞുകയറി മൂന്ന്‌ മരണം. ഇവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്‌. രണ്ട്‌ മലയാളികളടക്കം 15 പേര്‍ക്ക്‌ പരുക്കേറ്റു. മിനായിലായിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശിനി ജമീല, കെ.എം.സി.സിയുടെ ഹജ്‌ വളണ്ടിയറായ മേലാറ്റൂര്‍ സ്വാദേശി ഇക്‌ബാല്‍ എന്നിവരാണു പരുക്കേറ്റ മലയാളികള്‍.

Ads by Google
Wednesday 14 Aug 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW