Monday, August 12, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 05.04 PM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരങ്ങളെ ചലഞ്ച് ചെയ്ത് ആഷിക്ക് അബുവും റിമയും

Kerala, Flood, Relief Camp, CM,Challenge, Actors

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരങ്ങളെ ചലഞ്ച് ചെയ്ത് സംവിധായകന്‍ ആഷിക് അബു. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ട്ടാണ് ദുരിതാശ്വാസ നിധി മുഖ്യമന്ത്രിയുടെ നടപ്പാക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തുടങ്ങിയവരെയാണ് ആഷിക്ക് അബു ചാലഞ്ച് ചെയ്തിരിക്കുന്നത്.

സംഗീത സംവിധായകന്‍ ബിജിപാല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ചലഞ്ച് ആഷിക്ക് അബു ഏറ്റെടുക്കുകയായിരുന്നു. പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ് കരുതലിന് കണക്കൊന്നുമില്ല എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റീമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമ പ്രവര്‍ത്തകര്‍ക്ക് ടാഗ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്.

ചാലഞ്ച് ഏറ്റെടുത്ത റിമ കല്ലിങ്കല്‍ നടിമാരായ പാര്‍വതി, ഗീതു മോഹന്‍ദാസ്, ദിവ്യ ഗോപിനാഥ് എന്നിവരെയും ചലഞ്ച് ഏറ്റെടുക്കാന്‍ വെല്ലിവിളിച്ചു.

View this post on Instagram

Challenge accepted Tovino Thomachayan

A post shared by Ramesh Pisharody (@rameshpisharody) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW