Monday, August 12, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 11.38 AM

ഒടുവില്‍ പെറ്റിയടപ്പിച്ച ഏമാനും വേണ്ടിവന്നു മോഡിഫൈഡ് വണ്ടി; വൈറലായി വീഡിയോ

travelling on modified jeep

കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാപ്രളയത്തില്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി മോഡിഫൈ വാഹനങ്ങളും ടിപ്പര്‍ ലോറികളും ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രളയം കഴിഞ്ഞതോടെ ഏമാന്മാരുടെ നോട്ടപ്പുള്ളികളായിരുന്നു മോഡിഫൈഡ് വാഹനങ്ങളും ടിപ്പര്‍ ലോറികളും. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ മേല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിമുറുക്കി.

പരിശോധനയ്ക്കിടെ വന്‍ പിഴയാണ് മോഡിഫൈ വാഹനങ്ങള്‍ക്ക് ചുമത്തിയിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയകളില്‍ അരങ്ങേറുകയും ചെയ്തു. എന്നാല്‍ കേരളത്തെ വീണ്ടും പ്രളയം മുക്കിയപ്പോള്‍ രക്ഷപ്രവര്‍ത്തനത്തിന് അവര്‍ വീണ്ടും എത്തി. ഇത്തരത്തില്‍ മോഡിഫൈ ചെയ്ത ഒരു ജീപ്പിലേറി പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായികഴിഞ്ഞു.

Ads by Google
Monday 12 Aug 2019 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW