Wednesday, August 21, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 12.51 PM

കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തു, ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി

 killed husband

കാമുകനുമായുള്ള ബന്ധം വിലക്കിയതിന് ഭാര്‍ത്താവിനെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തി. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. തേനി തേവാരം മേട്ടുപ്പെട്ടിയില്‍ ചെല്ലത്തുരയാണ് (49) ദാരുണമായി കൊല്ലപ്പെട്ടത്.

ബന്ധം വിലക്കിയതിന്റെ പേരില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയില്‍ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെല്ലത്തുരയുടെ ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകര്‍ (29) എന്നിവരാണ് പോലീസ് പിടിയിലായത്. ചെല്ലത്തുര ഉറങ്ങി കിടന്നപ്പോഴാമണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.

17 വര്‍ഷം മുന്‍പ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. ഇതിനിടെ സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. ചെല്ലത്തുര തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവര്‍ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Ads by Google
Sunday 21 Jul 2019 12.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW