Thursday, August 22, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.13 AM

പാകിസ്‌താനിലേക്കു പോകാത്തതിനാല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ ശിക്ഷിക്കപ്പെടുന്നു: അസം ഖാന്‍

uploads/news/2019/07/323455/d4.jpg

ന്യൂഡല്‍ഹി: വിഭജന സമയത്ത്‌ പാകിസ്‌താനിലേക്കു പോകാത്തതിനാലാണ്‌ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുന്നതെന്നു സമാജ്‌ വാദി പാര്‍ട്ടി എം.പി. അസം ഖാന്‍. എന്തു കൊണ്ട്‌ നമ്മുടെ പൂര്‍വികര്‍ പാകിസ്‌താനിലേക്കു പോയില്ല. അവര്‍ ഇന്ത്യയെ സ്വന്തം രാജ്യമായി പരിഗണിച്ചു.
അതു നമ്മുടെ തെറ്റ്‌. മൗലാന ആസാദ്‌, ജവാഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, മഹാത്മാഗാന്ധി എന്നിവര്‍ മുസ്‌ലിംകളോട്‌ പാകിസ്‌താനിലേക്കു പോകരുതെന്ന്‌ അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 21 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW