Tuesday, August 20, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 04.28 PM

സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് അവസരം

uploads/news/2019/07/323397/Gulf200719f.jpg

റിയാദ് : സൗദി അറേബ്യയിൽ ട്രാഫിക് പോലീസ് രേഖപ്പെടുത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് അവസരം .ഈ സേവനം രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നിലവിൽ വന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

തങ്ങളുടെ പേരിലുള്ള ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയതിൽ വിയോജിപ്പുള്ളവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴിയാണ് അപേക്ഷ നൽകേണ്ടത് .

ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ നിർദേശാനുസരണമാണ് പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുള്ളത് .കഴിഞ്ഞ നാലു മാസം മുമ്പ്പുതിയ സേവനം ആരംഭിച്ചത് അൽഖസീം പ്രവിശ്യയിലാണ് .

Ads by Google
Saturday 20 Jul 2019 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW