Wednesday, August 21, 2019 Last Updated 22 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 04.07 PM

കുഞ്ഞിനെ എടുക്കാന്‍ അറിയില്ലേ; മേഗന്‍ മാര്‍ക്കലിനെ വിമര്‍ശിച്ച് സോഷ്യല്‍ ലോകം

Social media,Meghan Markle , prince harry

മേയ് ആറിന് രാവിലെയാണ് ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലിനും ആണ്‍കുഞ്ഞ് പിറന്നത്. ഏഴാം കിരീടാവകാശിയായ കുഞ്ഞ് രാജകുമാരന്റെ ജനനം ഇംഗ്ലണ്ടില്‍ വലിയ ആഘോഷമായിരുന്നു. ആര്‍ച്ചി എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

കുഞ്ഞ് ജനിച്ച് ഒരുമാസത്തിലേറെ ആയെങ്കിലും അടുത്തിടെയാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ മേഗനെ ട്രോളുകയാണ് സമൂഹമാധ്യമങ്ങള്‍. കുഞ്ഞിനെ ശരിക്ക് എടുക്കാനറിയില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.' മേഗന്‍ എടുക്കുന്ന രീതി കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നു' ' ആരെങ്കിലും കുഞ്ഞിനെ എടുക്കാന്‍ മേഗനെ പഠിപ്പിക്കൂ' എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

Social media,Meghan Markle , prince harry

അതേസമയം മേഗനെ അനുകൂലിച്ചും കമന്റുകളുണ്ട്. അനാവശ്യ വിമര്ഞസനങ്ങളും ട്രോളുകളും ഒഴിവാക്കാനാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഹാരി രാജകുമാരനുമായുള്ള വിവാഗം മുതലെ മേഗനെ കാരണങ്ങള്‍ ഇല്ലാതെ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണിതെന്നാണ് ഇവരുടെ വാദം.

Social media,Meghan Markle , prince harry

ഹാരിയും മേഗനും ഗോള്‍ഫുകളികാണാന്‍ എത്തിയപ്പോള്‍ കുഞ്ഞു ആര്‍ച്ചിയെ ക്യാമറകണ്ണുള്‍ പൊതിഞ്ഞു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരഗമായിരുന്നു.

Ads by Google
Saturday 20 Jul 2019 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW