Tuesday, August 20, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 03.28 PM

ഖത്തർ നേരപ്പൊയിൽ മഹല്ല് പ്രവാസി സംഗമം

uploads/news/2019/07/323372/Gulf200719c.jpg

ദോഹ : ഖത്തറിൽ ജോലിചെയ്യുന്ന പൂനൂർ നേരപ്പൊയിൽ നിവാസികളുടെ കൂട്ടായ്മയായ ഖത്തർ നേരപ്പൊയിൽ മഹല്ല് പ്രവാസി സംഗമം നടത്തി. ചടങ്ങില്‍ ഡോക്ടർ ജമാൽ , കെ പി കരീം , മുഹമ്മദലി സാഹിബ് , അലി അർഷാദ് , ഹംസ സാഹിബ് , ജാഫർ , നൗഷാദ് വി എം , സംശീർ സി പി, ജംഷീർ , അഫ്സൽ, മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു. ബലി പെരുന്നാൾ ദിനത്തിൽ ഈദ് മീറ്റ് നടത്താന്‍ സംഗമം തീരുമാനിച്ചു.സംഘടനയില്‍ അംഗത്വം ലഭിക്കാന്‍ നേരപ്പൊയിൽ നിവാസികൾ 66587992/33369084. ബന്ധപ്പെടാവുന്നതാണ്.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 20 Jul 2019 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW