Saturday, August 24, 2019 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.53 AM

പൂനെ-സോലാപുര്‍ ഹൈവേയില്‍ അപകടം; ഒമ്പതു വിദ്യാര്‍ത്ഥികള്‍ മരിച്ചു

എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
car accident

പൂനെ: പുനെ-സോലാപുര്‍ ദേശീയപാതയില്‍ കാര്‍ ട്രക്കിലിടിച്ച് ഒമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെ കദംവക് വസ്തിക്കു സമീപമായിരുന്നു അപകടം.

റായ്ഘട്ടില്‍ നിന്നും യാവതിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. 19നും 23നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് കാറിലയുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW