Saturday, August 24, 2019 Last Updated 17 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

അല്‍പേഷ്‌ താക്കൂര്‍ ബി.ജെ.പിയില്‍

അഹമ്മദാബാദ്‌: ഗുജറാത്തില്‍ മുന്‍കോണ്‍ഗ്ര്‌ എം.എല്‍.എമാരായ അല്‍പേഷ്‌ താക്കൂറും ധവാല്‍ സിങ്‌ സാലയും ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ കഴിഞ്ഞ അഞ്ചിനാണ്‌ ഇരുവരും കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചത്‌.
ഗുജറാത്ത്‌ ബി.ജെ.പി. ആസ്‌ഥാനമന്ദിരത്തില്‍നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ജിതു വാഗാനി ഇരുവരെയും സ്വീകരിച്ചു. ബി.ജെ.പിയിലേക്കു പോകില്ലെന്നായിരുന്നു രാജി പ്രഖ്യാപനത്തിനുശേഷം അല്‍പേഷിന്റെ പ്രതികരണം.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW