Saturday, August 24, 2019 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

എല്‍നിനോ സാധ്യതയെന്ന്‌ കാലാവസ്‌ഥാ പ്രവചനം

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ മഴയുണ്ടെങ്കിലും എല്‍നിനോ സാധ്യതയുള്ളതായി സ്വകാര്യ കാലാവസ്‌ഥാ പ്രവചന ഏജന്‍സി സ്‌കൈമെറ്റ്‌.
എല്‍നിനോയ്‌ക്ക്‌ 50 ശതമാനം സാധ്യതയുണ്ടെന്നാണു സ്‌കൈമെറ്റ്‌ വ്യക്‌തമാക്കി.
എല്‍നിനോയുടെ പ്രഭാവം മൂലം മഴ കുറയും. കര്‍ണാടക, അസം, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ മഴ കനത്തു നാശനഷ്‌ടങ്ങളുണ്ടാകുകയും കേരളത്തിലെ പല ജില്ലകളിലും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുകയുമാണ്‌.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW