Friday, August 23, 2019 Last Updated 38 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

വൈകോയുടെ ശിക്ഷ സസ്‌പെന്‍ഡ്‌ ചെയ്‌തു

ചെന്നൈ: എം.ഡി.എം.കെ. തലവന്‍ വൈകോയുടെ ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ മദ്രാസ്‌ ഹൈക്കോടതി സസ്‌പെന്‍ഡ്‌ ചെയ്‌തു.
എല്‍.ടി.ടി.ഇ. അനുകൂല പ്രഭാഷണത്തിനു പ്രത്യേക കോടതിയാണു വൈകോയ്‌ക്ക്‌ തടവ്‌ ശിക്ഷ വിധിച്ചത്‌. വിധിക്കെതിരേ വൈകോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2009 ജൂലൈ 15 നാണു വൈകോ വിവാദം പ്രസംഗം നടത്തിയത്‌. ശ്രീലങ്കയിലെ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങളെ കുറിച്ചു വൈകോ എഴുതിയ പുസ്‌തക പ്രകാശന വേളയിലായിരുന്നു വിവാദ പ്രസംഗം.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW