Tuesday, August 20, 2019 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

വരേല ഗോകുലത്തില്‍ തിരിച്ചെത്തി

uploads/news/2019/07/322895/8.jpg

കോഴിക്കോട്‌: ഗോകുലം എഫ്‌.സി. കേരളയുടെ ഹെഡ്‌ കോച്ചായി ഫെര്‍ണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു.
ഒരു വര്‍ഷം മുമ്പ്‌ ഗോകുലത്തിനൊപ്പം ചെറിയ കാലയളവ്‌ ചെലവിട്ട സ്‌പാനിഷ്‌ കോച്ച്‌ ഐ-ലീഗ്‌ തുടങ്ങുന്നതിനു മുമ്പേ വ്യക്‌തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങളാലാണ്‌ നാട്ടിലേക്ക്‌ തിരിച്ചതെന്നും തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW