Monday, August 19, 2019 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.05 AM

ജൂനിയര്‍ ഷൂട്ടിങ്‌; ഇന്ത്യക്ക്‌ ഒമ്പതാം സ്വര്‍ണം

ഷൂള്‍(ജര്‍മനി): ജൂനിയര്‍ ഷൂട്ടിങ്‌ ലോകകപ്പില്‍ ഇന്ത്യക്ക്‌ ഒമ്പതാം സ്വര്‍ണം. ഇന്നലെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തി സരബ്‌ജ്യോത്‌ സിങ്ങാണ്‌ ഇന്ത്യയുടെ ഒമ്പതാം സ്വര്‍ണം നേടിയത്‌.
ചൈനീസ്‌ താരങ്ങളെ പിന്തള്ളിയാണ്‌ 239.6 പോയിന്റോടെ സരബ്‌ജ്യോത്‌ സ്വര്‍ണമണിഞ്ഞത്‌.
രണ്ടാം സ്‌ഥാനത്തുള്ള ചൈനീസ്‌ താരം ഷെഹാവോ വാംഗ്‌ 237.7 പോയിന്റോടെ വെള്ളി മെഡല്‍ നേടിയപ്പോള്‍ 217 പോയിന്റുമായി ഷിചാംഗ്‌ ലു വെങ്കല മെഡല്‍ നേടി.

Ads by Google
Friday 19 Jul 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW