Friday, August 09, 2019 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 06.01 PM

ബ്രേക്ക് എന്നോര്‍ത്ത് ചവിട്ടിയത് ആക്‌സിലേറ്ററില്‍; സ്ത്രീ ഓടിച്ച കാര്‍ പുഴയില്‍ വീണു

uploads/news/2019/07/322860/accident.jpg

ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്റര്‍. ഒടുവില്‍ നിയന്ത്രണം വിട്ട കാറുമായി സ്ത്രീ ഓടിയിറങ്ങിയത് പുഴയിലേക്ക്. 64 കാരിയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ ഇവര്‍ക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവര്‍ക്കും പരുക്കേറ്റതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂജേഴ്‌സിയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കാര്‍ വാഷ് ചെയ്തതിനു ശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഹാക്കന്‍സാക് നദിയിലേക്കാണ് മറിഞ്ഞത്. ഡ്രൈവര്‍ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ കൊടുത്തതാണ് അപകട കാരണമെന്നാണ് കരുതുന്നത്.

Ads by Google
Thursday 18 Jul 2019 06.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW