Wednesday, August 21, 2019 Last Updated 48 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 10.22 AM

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് അപ്പൂപ്പന്റെ ഡാന്‍സ്, വൈറലായ വീഡിയോ കാണാം

viral dance

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍െൈ വറലാകുന്നത് ഒരു മുത്തശ്ശന്റെ കിടിലന്‍ നൃത്തമാണ്. ഒരു പാര്‍ട്ടിക്കിടെയാണ് മുത്തശ്ശന്‍ കിടിലനായി നൃത്തം ചെയ്യുന്നത്. മറ്റുള്ളവരെല്ലാം ചെറിയ ചുവടുകള്‍ വയ്ക്കുമ്പോള്‍ ആസാധ്യമായി നൃത്തം ചെയ്യുകയാണ് ഇദ്ദേഹം.

മറ്റാരേയും ശ്രദ്ധിക്കാതെയാണ് ഇദ്ദേഹത്തിന്റെ ചുവട് വെയ്പുകള്‍. മറ്റുള്ളവരും ഇദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളരെ വേഗത്തിലാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. ഇത്ര ഊര്‍ജ്ജസ്വലമായി നൃത്തം ചെയ്യുന്ന മുത്തശന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നടന്ന പാര്‍ട്ടിയാണെന്നോ, ഇദ്ദേഹം ആരാണെന്നോ വ്യക്തമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW